Skip to main content

ചിറ്റുമല ബ്ലോക്കില്‍ ഭരണഘടനാ ദിനാചരണം

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സജിനാഥ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ബി. ദിനേഷ് അധ്യക്ഷനായി. അംഗങ്ങളായ ഉഷാദേവി, ബെറ്റ്‌സി റോയി തുടങ്ങിയവര്‍ പങ്കെടുത്തു.

date