Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാം

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിമെന്റ് ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ www.lc.lcas.gov.in വെബ്‌സൈറ്റിലോ അക്ഷയ/ഡിജിറ്റല്‍ സേവാകേന്ദ്രം വഴിയോ പുതിയ രജിസ്‌ട്രേഷന്‍ എടുക്കാം, നിലവിലുള്ളത് പുതുക്കാം. നവംബര്‍ 30 വരെ 2024 വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ പിഴകൂടാതെ പുതുക്കാം. ആക്ട് പ്രകാരമുള്ള പിഴ തുക 5000 രൂപയും ഓരോ ദിവസത്തിനും 250 രൂപയുമാണ് എന്ന് ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:8547655361.

date