Skip to main content

ഇ-വേസ്റ്റ് കൈമാറണം : ജില്ലാ കലക്ടര്‍

സിവില്‍ സ്റ്റേഷനിലെ എല്ലാ ഇ-വേസ്റ്റും അതത് ഓഫീസ് മേധാവികള്‍ ക്ലീന്‍ കേരളകമ്പനിക്ക് കൈമാറണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പട്ടിക നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തി നിശ്ചിത ദിവസം കൈമാറുകയാണ് വേണ്ടത്. tscklm@gmail.com ലേക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു.

date