Skip to main content

ലേലം 

 സെയില്‍സ് ടാക്‌സ് കുടിശ്ശിക ഈടാക്കുന്നതിനായി വലപ്പാട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 51/10 ല്‍പ്പെട്ട 0.0196 ഹെക്ടര്‍ ഭൂമിയും വസ്തുക്കളും ഡിസംബര്‍ 28 ന് രാവിലെ 11 ന് വലപ്പാട് വില്ലേജ് ഓഫീസില്‍ നിബന്ധനകള്‍ക്ക് വിധേയമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചാവക്കാട് താലൂക്ക് ഓഫീസിലും വലപ്പാട് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0487 2507350.

date