Skip to main content

വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട 110 കെ.വി സബ്‌സ്റ്റേഷന്‍ വാര്‍ഷിക മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി മുടങ്ങും. സബ്‌സ്റ്റേഷനിലെ വൈദ്യുതി വാഹന ചാര്‍ജ്ജ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഈ സമയം ഭാഗികമായി തടസ്സപ്പെടുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date