Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷി ചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. നവംബര്‍ 30 ന് ഉച്ചതിരിഞ്ഞ് 3 മണി വരെ സംഘം ഓഫീസ്, അതിരപ്പള്ളി ട്രൈബല്‍ വാലി ഓഫീസ്, ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, ചാലക്കുടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9495354798, 9446769507.

date