Skip to main content

സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. പശു വളര്‍ത്തലില്‍ ഡിസംബര്‍ 14നും 15നും താറാവ് വളര്‍ത്തലില്‍ ഡിസംബര്‍ 22നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ - 0479 2457778.

date