Skip to main content

ഡെവലപ്പര്‍ കോഴ്സ്

 

പാലക്കാട്, അയിലൂര്‍ ഐഎച്ച്ആര്‍ഡി യുടെ അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ ഐ ഇ എല്‍ ഐ ടി (NIELIT) ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. 30 സീറ്റുള്ള കോഴ്‌സിലേക്ക് എല്ലാ എസ്‌സി / എസ്ടി വിദ്യാര്‍ത്ഥി കള്‍ക്കും, ഇ ഡബ്ല്യു എസ് ഗേള്‍സ് വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. കോഴ്സ് പൂര്‍ണ്ണമായും സൗജന്യം. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, എസ് എസ് എല്‍സി ബുക്ക്, പ്ലസ് 2 സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുക. ഫോണ്‍നമ്പര്‍ : 9495069307, 8547005029, 04923 241766

date