Skip to main content

എബിസിഡി ക്യാമ്പ്

 പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതുമായി ബന്ധപ്പെട്ട എ ബി സി ഡി പദ്ധതിയുടെ ക്യാമ്പ് അച്ചന്‍കോവില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ഡിസംബര്‍ എട്ട് രാവിലെ 10ന് സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും. ഫോണ്‍ 0475 2222353

date