Skip to main content

അപേക്ഷ ക്ഷണിച്ചു

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കോസ്‌മെറ്റേളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് (മൂന്ന് മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം തുടര്‍വിദ്യാസ കേന്ദ്രം ഓഫീസില്‍ ലഭിക്കും. ഫോണ്‍ 6238296527.

date