Skip to main content

സംരംഭക പരിശീലന ക്ലാസ്

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും, മൃഗ-ക്ഷീര-കാര്‍ഷിക വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംരംഭക പരിശീലനക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അരവിന്ദ് അധ്യക്ഷയായി. സംരംഭങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളെ പങ്കെടുപ്പിച്ചായിരുന്നു പരിശീലനം. സി ഡി എസ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ രശ്മി , പുഷ്പജ എന്നിവര്‍ ക്ലാസ് നയിച്ചു.

date