Skip to main content

തൃശ്ശൂർ ജില്ലയിൽ നിന്നു ലഭിച്ചത് 54,260 നിവേദനങ്ങൾ

          തൃശൂർ ജില്ലയിൽ നവകേരള സദസ് പൂർത്തിയായപ്പോൾ 13 മണ്ഡലങ്ങളിൽ നിന്നായി  54,260 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ നിന്ന് വ്യാഴാഴ്ച 12,831 നിവേദനങ്ങളാണ് ലഭിച്ചത്. അങ്കമാലി - 3123, ആലുവ - 4249, പറവൂർ - 5459 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്5840/2023

date