Skip to main content

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ

          കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു ടെണ്ടറുകൾ ക്ഷണിച്ചു. 18 ന് ഉച്ചയ്ക്ക് മണിക്ക് മുമ്പ് ലഭിക്കണം. ടെണ്ടർ തുറക്കുന്ന തീയതി ഡിസംബർ 20 ന് ഉച്ചക്ക് മണി. വിശദവിവരങ്ങൾക്ക്: 0471-2311114, www.etenders.kerala.gov.in.

പി.എൻ.എക്‌സ്5841/2023

date