Skip to main content

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വരക്കൂട്ടം

       വൈലോപ്പിള്ളി സംസ്കൃതി ഭവനുംകേരള ചിത്രകലാ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വരക്കൂട്ടം ചിത്രരചനാ ക്യാമ്പ് ഡിസംബർ ഒമ്പതിനു രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതിഭവൻ അങ്കണത്തിൽ നടക്കും. ചിത്രം വരയ്ക്കാൻ താല്പര്യമുള്ള ചിത്രകാരന്മാർക്ക് ക്യാൻവാസ് അടക്കമുള്ള അവരുടെ രചന സാമഗ്രികളുമായി പങ്കെടുക്കാം. കേരള ചിത്രകലാപരിഷത്ത് അംഗങ്ങളുടെ ചിത്രരചനാ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്5842/2023

date