Skip to main content

കോഷൻ ഡെപ്പോസിറ്റ് വാങ്ങണം

        2015-16, 2016-17, 2017-18, 2018-19, 2019-20, 2020-21 അധ്യയന വർഷങ്ങളിൽ കാര്യവട്ടം ഗവ. കോളജിൽ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്തവർ തിരിച്ചറിയൽ രേഖകളുമായെത്തി കോളജ് ഓഫീസിൽ നിന്ന് ഫെബ്രുവരി 12 നകം തുക വാങ്ങണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പി.എൻ.എക്‌സ്5861/2023

date