Skip to main content

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് 14ന്

        കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഡിസംബർ 14നു രാവിലെ 22ന് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കമ്മിഷൻ ആസ്ഥാനത്ത് സിറ്റിങ്ങ് നടത്തും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്‌സ്5863/2023

date