Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി https://app.srccc.in/register മുഖേന അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദ വിവരങ്ങള്‍ ംംം.ൃെരരര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ 31. കൊടുങ്ങല്ലൂരിലെ ന്യൂ ലൈഫ് സ്‌റ്റൈല്‍ ജിമ്മാണ് പഠനകേന്ദ്രം. ഫോണ്‍: 9947143477.

date