Skip to main content

ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കാലാവധി. 18 വയസ്സ് കഴിയണം. https://app.srccc.in/register ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 31. കൈപ്പമംഗലത്തെ യുണൈറ്റഡ് അക്യുപങ്ചര്‍ അക്കാദമിയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 8078098912, 7510542412.

date