Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി സ്റ്റാള്‍, ജര്‍മ്മന്‍ ഫ്രെയിം, ഷീറ്റ് പന്തല്‍, കാര്‍പെറ്റ് എന്നീ സൗകര്യങ്ങള്‍ നല്‍കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അനുബന്ധ രേഖകളും ടെന്‍ഡറും ഡിസംബര്‍ 13 മുതല്‍ 22 വരെയുള്ള തീയതികളില്‍ വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 0487 2331069.

date