Skip to main content

ലേലം

വിയ്യൂര്‍ ഹൈസെക്യൂരിറ്റി പ്രിസണില്‍ സൂക്ഷിച്ച വിറക് കഷ്ണങ്ങള്‍ (മാവ് മരം) ഡിസംബര്‍ 21ന് രാവിലെ 11ന് ലേലം ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 8075819689.

date