Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി ലൈറ്റ് സൗകര്യങ്ങള്‍ നല്‍കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അനുബന്ധ രേഖകളും ടെന്‍ഡറും ഡിസംബര്‍ 20 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍ 0487 2331069.

date