Skip to main content

ഉപന്യാസ രചന മത്സരം

    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിലെ സെന്റർ ഫോർ ഗുഡ് ഗവർനൻസ്, ഡിസംബർ 19 മുതൽ 21 വരെയുള്ള സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി, സർക്കാർ ഉദ്യോഗസ്ഥർക്കായി പൗരകേന്ദ്രീകൃതമായ ഭരണനിർവഹണംപരിമിതികളും, സാധ്യതകളും എന്ന വിഷയത്തിലും ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കുമായി ഭരണനിർവഹണ മികവ്യാഥാർഥ്യവുംപ്രതീക്ഷയും എന്ന വിഷയത്തിലുമായി ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള രചനകൾ അയക്കാം. വിശദ വിവരങ്ങൾക്ക് www.Img.kerala.gov.in.

പി.എൻ.എക്‌സ്5903/2023

 

date