Skip to main content

ഐടി മേഖലയിലെ വനിതാ ജീവനക്കാർക്ക് കോൾ സെന്റർ സൗകര്യം

 

ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു.തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക്  ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.

155300 , 180042555214 എന്നിവയാണ് ടോൾ ഫ്രീ നമ്പറുകൾ.എല്ലാ ഐ ടി സ്ഥാപനങ്ങളിലും ടോൾ ഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ല ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അറിയിച്ചു.

date