Skip to main content

പെട്രോളിയം പ്രൊഡക്ട് ഔട്ട്‌ലെറ്റ്‌

        BPCL ന്റെ പാലക്കാട് ജില്ലയിലെ Elappullypura യിലുള്ള Company Owned Company Operated (COCO) Petrolium Products ന്റെ ഔട്ട്‌ലെറ്റ്‌ നടത്തുന്നതിനു താൽപര്യമുള്ള JCO റാങ്കിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ ഡിസംബർ 23നു മുൻപായി അതാതു ജില്ലാ സൈനികക്ഷേമ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണംവിശദവിവരങ്ങൾക്ക് www.iocl.com / www.hindustanpetroleum.com / www.bharathpetroleum.in.

പി.എൻ.എക്‌സ്5951/2023

date