Skip to main content

സപര്യ പുരസ്കാര സമർപ്പണം 23ന്

        ഗുരുഗോപിനാഥ് നടനഗ്രാമം നൽകുന്ന കേരളനടനത്തിലെ മുതിർന്ന കലാകാരന്മാർക്കുള്ള സപര്യ പുരസ്കാരം 2022 അവാർഡ് കേരള നടനം നർത്തകിയും അധ്യാപികയുമായ ചിത്രാമോഹന് സമർപ്പിക്കും. 50,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും ഉൾപ്പെടുന്ന അവാർഡ് ഡിസംബർ 23നു വൈകിട്ട് അഞ്ചിന് വട്ടിയൂർക്കാവ് പോളിടെക്നിക് ഗ്രൗണ്ട്-നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.

പി.എൻ.എക്‌സ്5956/2023

date