Skip to main content

കോഷൻ ഡെപ്പോസിറ്റ്

           കാര്യവട്ടം ഗവ. കോളജിൽ 2015-16, 2016-17, 2017-18, 2018-19, 2019-20, 2020-21 എന്നീ അധ്യയന വർഷങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്തവർ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി കോളജ് ഓഫീസിൽ നിന്ന് ഫെബ്രുവരി 12നകം തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. തുക കൈപ്പറ്റിയില്ലെങ്കിൽ ഇനിയും ഒരറിയിപ്പില്ലാതെ സർക്കാരിലേക്ക് അടയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.

പി.എൻ.എക്‌സ്5961/2023

date