Skip to main content

നിയമനം

            സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ആയി ഡോ. സാബു തോമസ് നിയമിതനായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും രണ്ടാമത് ഇന്ത്യൻ ആർട്ടിക് പര്യവേഷണ സംഘത്തിലെ അംഗവുമായിരുന്നു.

പി.എൻ.എക്‌സ്5968/2023

 

date