Post Category
യുവകര്‍ഷകസംഗമം
സംസ്ഥാന യുവജനകമീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ജനുവരി ആറിനും, ഏഴിനും ആലപ്പുഴ, കലവൂര്‍ ആര്യാട് 'ോക്ക് പഞ്ചായത്ത് ഹാളില്‍ ദ്വിദിനസംഗമം സംഘടിപ്പിക്കും. പ്രായപരിധി : 18-40. ബയോഡേറ്റ സഹിതം official.ksyc@gmail.com -ലോ കേരള സംസ്ഥാന യുവജനകമ്മീഷന്, വികാസ് ഭവന്, തിരുവനന്തപുരം, പിന് 695033 ലോ ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ഫോ - 0471 2308630.
date
- Log in to post comments