Skip to main content

അറിയിപ്പ്

ചിറ്റുമല-ഇടച്ചാല്‍ റോഡിന്റെ അറ്റകുറ്റപണിക്കായി ഡിസംബര്‍ 26 മുതല്‍ 45 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. പേഴംതുരുത്ത് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ബാങ്ക് ജംഗ്ഷനില്‍ നിും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി ഇടതുവശത്തായി നിര്‍മച്ചി'ുള്ള താല്‍ക്കാലിക സര്‍വീസ് റോഡ് വഴി പോകണം. ഭാരംകയറ്റിയുള്ള വാഹനങ്ങളുടെ സര്‍വീസ് പൂര്‍ണമായും നിരോധിച്ചുവെ് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂ'ീവ് എഞ്ചിനിയര്‍ അറിയിച്ചു.

date