Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് അദാലത്ത്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് നടത്തു അദാലത്തില്‍ പിഴപലിശ പൂര്‍ണമായും ഒഴിവാക്കി കുടിശിക അടയ്ക്കാം. 24 മാസത്തിലധികം കുടിശികവരുത്തി അംഗത്വം മുടങ്ങിക്കിടക്കുവര്‍ക്കും അംഗത്വപുനസ്ഥാപന അപേക്ഷ നല്‍കാതെ ത െ ജില്ലാ ഓഫീസില്‍ നേരി'് കുടിശിക അടയ്ക്കാം. ഓലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുതിനായി എല്ലാ അംഗങ്ങളും അസല്‍ ക്ഷേമനിധി പാസ്ബുക്ക് സഹിതം ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോ - 0474 2749847.

date