Skip to main content

നവകേരള സദസ്സ് ; കൊല്ലം ജില്ലയില്‍ ലഭിച്ചത് 50,938 നിവേദനകള്‍

നവകേരള സദസ്സിന്റെ കൊല്ലം ജില്ലയിലെ പര്യടനങ്ങള്‍ അവസാനിക്കുമ്പോള്‍ ആകെ 50,938 നിവേദനങ്ങള്‍ ലഭിച്ചു. ആദ്യ ദിന വേദികളായ പത്തനാപുരം-3634, പുനലൂര്‍-4089, കൊട്ടാരക്കര-3675, കുന്നത്തൂര്‍-5454 നിവേദനങ്ങള്‍ രണ്ടാം ദിന വേദികളായ കരുനാഗപ്പള്ളി-7768, ചവറ-5049, കുണ്ടറ-4857, കൊല്ലം-3627 നിവേദനങ്ങള്‍ ലഭിച്ചു. ജില്ലയിലെ സദസ്സിന്റെ അവസാന പര്യടന ദിവസ വേദികളായ ഇരവിപുരം-4105, ചടയമംഗലം-4526, ചാത്തന്നൂര്‍-4154 നിവേദനങ്ങളും ലഭിച്ചു.

date