Skip to main content

ജില്ലാ വികസന സമിതി യോഗം  മാറ്റിവച്ചു

 

ഡിസംബർ 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടത്തുവാൻ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു.

date