Skip to main content

താത്കാലിക ചുമതല

           സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ. വി. മോഹൻകുമാർ സേവനകാലാവധി ഡിസംബർ 12 ൽ പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ ചെയർമാൻ ചുമതലയേൽക്കുന്നതുവരെയുള്ള കാലയളവിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് കമ്മീഷൻ അംഗമായ അഡ്വ. പി. വസന്തത്തെ താത്കാലികമായി ചുമതലപ്പെടുത്തി.

പി.എൻ.എക്‌സ്5991/2023

date