Skip to main content

യോഗം ജനുവരി അഞ്ചിന്

എം പി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ അവലോകനത്തിന് ജനുവരി അഞ്ച് രാവിലെ 10ന് ജില്ലാ പ്ലാനിങ് ഓഫീസില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ അധ്യക്ഷതയില്‍ ചേരും.

date