Skip to main content

ഡ്രൈവർമാർക്കു ത്രിദിന പരിശീലനം

എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾരാസപദാർഥങ്ങൾസ്‌ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഡിസംബർ 27, 28, 29 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471-2779200, 8921264499.

പി.എൻ.എക്‌സ്. 6014/2023

date