Skip to main content

സേഫ്റ്റി ഓഫീസർ ട്രെയിനിങ്

       ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ നടത്തുന്ന മൂന്നുമാസ ദൈർഘ്യമുള്ള സേഫ്റ്റി ഓഫീസർ ട്രെയിനിങ്ങ് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. മൂന്നുമാസത്തെ ട്രെയിനിങ്ങിനു ശേഷം സ്റ്റൈപെൻഡോടുകൂടിയ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ 91 6235911555, 8590920920.

പി.എൻ.എക്‌സ്. 6028/2023

date