Skip to main content

സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷിക്കാം

കേരളത്തിലെ കര കൗശല വിദഗ്ധരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാന കര കൗശല അവാർഡ് 2023 ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ചു അനുബന്ധ രേഖകൾ സഹിതം ജനുവരി ഒന്നിനുള്ളിൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുമ്പാകെ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9496256703.

പി.എൻ.എക്‌സ്. 6030/2023

date