Skip to main content

വനിതകൾക്ക് മോണ്ടിസ്സോറി , പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്, ഇപ്പോൾ അപേക്ഷിക്കാം

 

കേന്ദ്ര  സർക്കാർ   സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ    ജനുവരി മാസം ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് degree/ plus two/ SSLC യോഗ്യതയുള്ള വനിതകളിൽ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു . വിശദ  വിവരങ്ങൾക്ക്   ബിസിൽ ട്രെയിനിംഗ് ഡിവിഷൻ PH: 7994449314

date