Skip to main content

ഇ-ടെന്‍ഡര്‍

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ സുഭാഷ് മെമ്മോറിയല്‍ ലൈബ്രറി ഒന്നാം നില നിര്‍മാണപ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 18. ഫോണ്‍ 0474 2593260, 2592232.

date