Skip to main content

ഗതാഗതനിയന്ത്രണം

പന്തളം മുക്ക്-ചരിപ്പറമ്പ് റോഡ് കലുങ്ക് വീതി കൂട്ടുന്നതിനായി ജനുവരി 12 മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പന്തളം മുക്കില്‍ നിന്നും ചരിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങള്‍ ആല്‍ത്തറമൂട്-കുറ്റിക്കാട് വഴിയും തിരിച്ചും പോകണമെന്ന് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date