Skip to main content

ജില്ലാ തല നിക്ഷേപക സംഗമം ഇന്ന് (ജനുവരി 11ന്)

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല നിക്ഷേപക സംഗമം ഇന്ന് (ജനുവരി 11) രാവിലെ 10 മുതല്‍ നാണി ഹോട്ടലിലെ രസിക രഞ്ജിനി ഹാളില്‍ നടത്തും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനാകും.  

date