Skip to main content

ഇ-ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണം നടത്തുന്ന വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 19. ഫോണ്‍ 0474 2593260, 2592232.

date