Skip to main content

അറിയിപ്പ്

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെയുള്ള വേനല്‍ക്കാല ജലവിതരണം ജനുവരി 12ന് രാവിലെ 11 നും ഇടതുകര മെയിന്‍ കനാലിലൂടെയുള്ള ജലവിതരണം ജനുവരി 15ന് രാവിലെ 11 നും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

date