Skip to main content

ഇ-ടെന്‍ഡര്‍

ചിറക്കര ഗ്രാമപഞ്ചായത്തിലെ തേമ്പ്ര റോഡ് ഗതാഗതയോഗ്യമാക്കല്‍ പ്രവൃത്തിയുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ംംം.ഹഴെ.സലൃമഹമ.ഴീ്.ശി www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 19. ഫോണ്‍ 0474 2593260, 2592232.

date