Skip to main content

സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക്  സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/23 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം.  www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ ഓഫീസിൽ നേരിട്ട് ഹാജരായോ 2024 ജനുവരി 31 വരെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കൊടുങ്ങല്ലൂർ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date