Skip to main content
ജില്ലാതല പ്രസംഗ മത്സരം വിജയികൾ

ജില്ലാതല പ്രസംഗ മത്സരം വിജയികൾ

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന്  മൈ ഭാരത് വികസിത്  ഭാരത് @2047 എന്ന വിഷയത്തിൽ നടത്തിയ
ജില്ലാതല പ്രസംഗ മത്സരത്തിൽ കെ.ആർ.പ്രിവ്യ (കൊടകര ബ്ലോക്ക് ), അഷ്‌ന കെ അശോക് (അന്തിക്കാട് ബ്ലോക്ക്), ഇ.ടി. സ്റ്റാർവിൻ  (പുഴക്കൽ ബ്ലോക്ക്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജനുവരി 12 ന് രാവിലെ 11 ന് സെൻറ് തോമാസ് കോളേജിലെ മെഡലിക്കോട്ട് ഹാളിൽ നടക്കുന്ന ദേശീയ യുവജന വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടന വേദിയിൽ വിജയികൾക്കുള്ള സമ്മാനം നൽകും.

date