Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 12ന് എറണാകുളത്ത്

 

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജനുവരി 12ന് രാവിലെ 10ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

date