Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള  ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന ചിൽഡ്രൻസ്  ഫെസ്റ്റ് 2024 ന്റെ ഭാഗമായി  വിവിധ പ്രവർത്തികൾ  ചെയ്യുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. ബാഡ്ജ് നിർമ്മാണം  (വി ഐ പി, സ്റ്റാഫ്, വോളണ്ടിയേഴ്സ് ), തിരിച്ചറിയൽ ടാഗ്  ( കുട്ടികൾക്ക്), ബാനർ, ഹോൾഡിങ്സ്, പ്രോഗ്രാം നോട്ടീസ് എന്നിവയാണ് തയ്യാറാക്കേണ്ടത്. 

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിന്.ഫോൺ : 0484 2952949

date