Skip to main content

വസ്തു ലേലം

 

കോടതിഹാരവുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത ഭൂമി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു. ഫെബ്രുവരി 13 രാവിലെ 11ന് കാലടി വില്ലേജ് ഓഫീസിലാണ് ലേലം. ഈ ദിവസം ലേലം നടക്കാതിരുന്നാൽ ഫെബ്രുവരി 20, 27 തീയതികളിലായി തുടർലേലം നടത്തും. കാലടി ഉറവും തുരുത്തി വീട്ടിൽ അരുൺ ഒ എസി ൻ്റെ പേരിൽ കാലടി വില്ലേജിലുള്ള 10.60 ആർ വസ്തുവിനെ അഞ്ചിലൊന്ന് അവകാശമാണ് ലേലം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2624052.

date