Skip to main content

ക്വട്ടേഷൻ  ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള  ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാന ചിൽഡ്രൻസ്  ഫെസ്റ്റ് 2024 ന്റെ ഭാഗമായി  വിവിധ പ്രവർത്തികൾ  ചെയ്യുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. 

ലൈവ് സ്ട്രീമിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് ആൻഡ് റീൽസ്, ആൽബം ഡിസൈൻ എന്നീ പ്രവർത്തികൾ ചെയ്യുന്നതിനാണ് ക്വട്ടേഷൻ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 രാവിലെ 11 വരെ.
ഫോൺ : 0484 2952949.

date